കക്കോടി: കിഴക്കുംമുറി ചാലിൽത്താഴം ഊട്ടുകുളം റോഡ് കരമംഗലം വിഷ്ണുക്ഷേത്രത്തിനു സമീപം പരേതനായ പാണ്ടിയാടത്ത് കുമാരന്റെ മകൻ നെല്ലൂളി പറമ്പത്ത് ബാലൻ (84) നിര്യാതനായി. ഭാര്യ: തട്ടൂര് ജാനകി. മക്കൾ: ഷൈജു (മഹാലക്ഷ്മി ഫാബ്രിക്സ് കോഴിക്കോട്), രെജു (സെക്രട്ടറി, നടക്കാവ് അർബൻ കോഓപറേറ്റിവ് സൊസൈറ്റി), ലിജു (സപ്ലൈകോ നരിക്കുനി). മരുമക്കൾ: ബിജുല എരഞ്ഞിപ്പാലം, അനു സി.എച്ച് കോളനി, സൂര്യ കൊടുവള്ളി.
സഹോദരങ്ങൾ: ചന്തുകുട്ടി, അശോകൻ, വാസുദേവൻ, ആനന്ദൻ, സോമ സുന്ദരൻ, പരേതനായ ശ്രീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.