കുരുവട്ടൂര്‍: ആതിരയില്‍ (നങ്ങാറത്ത് പുറായില്‍) ബാലചന്ദ്രന് നായര്‍ (73) നിര്യാതനായി. ഭാര്യ: ജയശ്രി (പിലാത്തോട്ടത്തില്‍). മക്കള്‍: ലിജി, ലിനേഷ് (പി.ഡബ്ല്യു.ഡി). മരുമക്കള്‍: ഹരീഷ്, നിരജ്ഞന (റവന്യൂ വകുപ്പ്). സഹോദരങ്ങള്‍: രവീന്ദ്രന് നായര്‍ (റിട്ട. ഫോറസ്റ്റ്), രാമകൃഷ്ണന് (റിട്ട. സൂപ്രണ്ട്, എൽ.എസ്.ജി.ഡി), ശോഭന. സഞ്ചയനം ശനിയാഴ്ച.