കണ്ണൂര്‍ സിറ്റി: ചിറക്കല്കുളത്തിന് സമീപം ആയിശ മന്‍സിലില്‍ ആയുമ്മാന്റകത്ത് ആയിശബി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹംസക്കുഞ്ഞി പാലാണ്ടി. മക്കള്‍: സൗജത്ത്, റംലത്ത്, ഫൗസിയ, സീനത്ത്, സൈനബി, റുബീന, തസ്നീം, പരേതയായ ഫാത്തിമ.