തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ഹസീന നിവാസിൽ തച്ചറക്കൽ പട്ടുവത്തിൽ ഹാഷിം (82) നിര്യാതനായി. ഭാര്യ: പുതുക്കുടി റസിയ ബീവി. മക്കൾ: സർനോഷ് (ബഹ്റൈൻ), സനീഷ് (ദുബൈ), നജ്ല, ലുബ്ന. മരുമക്കൾ: പാലിക്കണ്ടി മൂപ്പന്റവിട റിയാദ് (ദുബൈ), എം.കെ. സിറാജുദ്ദീൻ (ദുബൈ), നിസ്നത്ത് (പള്ളൂർ), നഷ്വ (കണ്ണൂർ). സഹോദരങ്ങൾ: ടി.പി. കുഞ്ഞിമൊയ്തു, ടി.പി. റംല, പരേതയായ കുഞ്ഞാമി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.