എടക്കാട്: പാച്ചാക്കര ഉസ്മാൻ എൻജിനീയർ റോഡിലെ ഷംനാസിൽ കെ.ടി. നസീർ (69) നിര്യാതനായി. എടക്കാട് ബസാറിലെ ഓട്ടോ ഡ്രൈവറാണ്. കക്കറ തുണ്ടിയിൽ കുടുംബാംഗമാണ്. ഭാര്യ: സുഹ്റ. മകൾ: ഷംന. പരേതരായ അബു ഡ്രൈവർ, ബീവി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: അലി, ശുക്കൂർ, ലത്തീഫ്, ഫാറൂഖ്, റഫീഖ്, റഹ്മത്ത്, പരേതരായ റഹീം, സക്കീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.