വാരം: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കാവുള്ള പുരയിൽ കരുണാകരൻ (86) നിര്യാതനായി. ഭാര്യ: സൗദാമിനി (പിണറായി). മക്കൾ: ഷെർളി (ഐ.സി.എം പറശ്ശിനിക്കടവ്), ഷൈമ, സഹജ (അധ്യാപിക, ശ്രീപുരം സ്കൂൾ പള്ളിക്കുന്ന്), സജേഷ്. മരുമക്കൾ: സുധാകരൻ (റിട്ട. എസ്.ഐ, പാറശ്ശാല), സന്തോഷ് (ബഹ്റൈൻ), ബാബു (ദേശാഭിമാനി, കണ്ണൂർ), ശിൽപ (പാച്ചേനി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.