പാവന്നൂർമൊട്ട: കടൂർ ഒറവയലിലെ കോളട്ടേരി ഗോവിന്ദന്റെ ഭാര്യ രോഹിണി കോലിക്കൽ (63) നിര്യാതയായി. മക്കൾ: ബിജു, സിന്ധു, പരേതയായ സന്ധ്യ. മരുമക്കൾ: രാജേഷ് (പയ്യാവൂർ), രാജേഷ് (മയ്യിൽ), മായ (മേലെ ചൊവ്വ). സഹോദരങ്ങൾ: ശാന്ത (ചേലേരി), യശോദ (ചാവശ്ശേരി), മണി (നാറാത്ത്), ബാബു (പയ്യന്നൂർ), രവി (മലപ്പുറം), പരേതനായ ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.