ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീരാഗത്തിൽ (രവി മന്ദിരം) എൻ. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ബി. ശാന്തമ്മ. മക്കൾ: പ്രസന്നകുമാർ (സി.ഐ.എസ്.എഫ്), അനിൽകുമാർ (ഗൾഫ്), പ്രസന്നകുമാരി, ബീന. മരുമക്കൾ: എസ്. ശ്രീകല, എസ്. രാജി, ഇ.കെ. വിജയൻ, കെ. ആനന്ദൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.