തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് കല്ലാട്ട്നഗർ ടി.സി 67/422 കെ.എൻ-29 എ യിൽ ചാല സെയ്ദ് ട്രഡേഴ്സ് സ്ഥാപന ഉടമ സെയ്ദ് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഷെരീഫബീവി. മക്കൾ: ഡോ. ഷെയ്ക്ക് മുഹമ്മദ്, അനസ് (ബിസിനസ്). മരുമക്കൾ: റാംസി, ഫാത്തിമ അനസ്.