തിരുവനന്തപുരം: മുട്ടട ടി.കെ. ദിവാകരൻ റോഡ് കൈരളി നഗർ ഹൗസ് നമ്പർ ആറിൽ പരേതരായ ഡി. സാമുവലിന്റെയും തങ്കമ്മ സാമുവലിന്റെയും മകൻ ഡി.എസ്. തങ്കരാജ് (79- റിട്ട. ഐ എ ആൻഡ് എ എസ് നിര്യാതനായി. ഭാര്യ: എസ്. ചെല്ല.