പോത്തൻകോട്: വാവറഅമ്പലം മംഗലത്തുനട പൊയ്കയിൽവീട്ടിൽ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിഷ്ണു, വിശാഖ്. മരുമകൾ: അഞ്ജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.