വെള്ളറട: മാരായമുട്ടം ശാരദസദനത്തില് ശാന്തമ്മ (76) നിര്യാതയായി. സഹോദരങ്ങള്‍: ചന്ദ്രമതിയമ്മ, കെ. ഗോപാലകൃഷ്ണന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.