കാട്ടാക്കട: കൊറ്റംപള്ളി പേരൂർകോണം രോഹിണിയിൽ ഉഷ (60) നിര്യാതയായി. മകൻ: ധീരജ്. മരുമകൾ: ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.