വെഞ്ഞാറമൂട്: ആലിയാട് ചിറക്കര രാജീവ് വിലാസത്തില്‍ കേശവന് പിള്ള(95) നിര്യാതനായി. മക്കള്‍: ഗോപാലകൃഷ്ണന് നായര്‍, രാജീവ് കുമാര്‍(വിമുക്ത ഭടന്). മരുമക്കള്‍: ആശ .എസ്, ആശ .ജെ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.