മംഗലംഡാം: 35ൽ ആരിഫ മൻസിൽ എസ്. അലി ഹാജി (67) നിര്യാതനായി. പ്രവാസി കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് അംഗം, മംഗലംഡാം സുന്നത്ത് ജുമാഅത്ത് മഹല്ല് ട്രഷറർ, മംഗലംഡാം കെ.വി.വി.ഇ.എസ് എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചുവരുന്നു. ഭാര്യ: പാത്തുമുത്ത് (വടക്കഞ്ചേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ). മകൾ: ആരിഫ. മരുമകൻ: ഹുസൈൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മംഗലംഡാം സുന്നത്ത് ജമാഅത്ത് ഖബർസ്ഥാനിൽ.