പുതുക്കോട്: പനങ്ങാട് തെരുവിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ഹവ്വാ ഉമ്മ (92) നിര്യാതയായി. മക്കൾ: മൊയ്തീൻ, അഹ്മദ്, ഹുസൈൻ, മുഹമ്മദലി, നാസർ, ഫാത്തിമ ബീവി, ലൈല. ഖബറടക്കം പരുത്തിപ്ര പള്ളി ഖബർസ്ഥാനിൽ.