മേപ്പറമ്പ്: കുറിച്ചാംകുളം വലിയകത്ത് വീട്ടിൽ പരേതനായ വി.എ. ഹംസയുടെ ഭാര്യ ഫാത്തിമ (91) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഉമ്മർ, സിദ്ദീഖ്, അബ്ദുൽ റഷീദ്, അബ്ദുൽ സലാം, നസീർ, സലീം, ആമിന, ലൈല, സൽമ, സുബൈദ, ഫസീല, പരേതയായ ഉമ്മു കുൽസു.