ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരി മേലേതിൽ ഹൗസിലെ പരേതനായ മുഹമ്മദിന്റെ മകൻ അക്ബർ (മാനു -53) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ആഷിക്ക് മുഹമ്മദ്, ഹസ്ബുന, ആഷിദ്, അർഷിദ. മരുമക്കൾ: റസൽ, ഷിബില, നൗഫൽ.