കല്ലടിക്കോട്: കോട്ടായ് കണ്ടത്ത് വീട്ടിൽ കെ. ഇന്ദിര (82) കാഞ്ഞിക്കുളം ശ്രീവത്സത്തിൽ നിര്യാതയായി. കല്ലടിക്കോട് ജി.എൽ.പി സ്കൂൾ മുൻ ഹെഡ്മിസ്ട്രസാണ്. പരേതരായ വീട്ടിക്കാട്ട് പരമേശ്വരൻ നായരുടെയും കോട്ടായ് കണ്ടത്ത് ശാരദാമ്മയുടെയും മകളാണ്. ഭർത്താവ്: കിഴക്കേ വാഴായിൽ പരേതനായ എരേശ മേനോൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.