ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ഐഡിയൽ കാമ്പസിന് സമീപം അവുലൻ ഹൗസിലെ പരേതനായ ഹസ്സന്റെ മകൻ ബഷീർ (63) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നബീസ. മക്കൾ: ഹാരിസ്, ശബനത്ത്, ഷാമില. മരുമക്കൾ: ഹസീന, സെയ്ദ്.