ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി ആലിങ്കൻപാറ വീട്ടിൽ കെ.എൻ. ഫക്കീർ മുഹമ്മദ് (തമ്പിരാവുത്തർ -92) നിര്യാതനായി. ഭാര്യ: വാവുമ്മ. മക്കൾ: ഹാജിറ, സൈനബ, സൂറ, റഹ്മത്ത്, റഷീദ, ഷഹീദ, വഹീദ. മരുമക്കൾ: ഷാജഹാൻ, അയ്യൂബ്, ജൈലാബ്ദീൻ, പരേതരായ ഷാഹുൽ ഹമീദ്, സുലൈമാൻ, അസനാർ. സഹോദങ്ങൾ: മുഹമ്മദ് റസാക്ക്, മുഹമ്മദ് ഇബ്രാഹിം, ഫാത്തിമ ബീവി, നബീസ, പരേതരായ യൂസഫ്. ഉസനാർ കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുതുകുന്നി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.