വടക്കേക്കാട്: ഞമനേങ്ങാട് പരേതനായ തണ്ടെങ്ങാട്ടിൽ കോരപ്പന്റെ (കുഞ്ഞിമോൻ) മകൻ ബാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബിജീഷ്, ബിനിത. മരുമക്കൾ: ഷാജി, വൈഷ്ണ.