മാന്ദാമംഗലം: കൊളാംകുണ്ട് മുട്ടകുളം ബേബി (ചെറിയാന്-84) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഡാളി, ഡല്‍സന്‍, ഡല്‍സി. മരുമക്കള്‍: സിബി, ഡെയ്സി, സജി.