ഗുരുവായൂർ: മമ്മിയൂർ ആനക്കോട്ട റോഡിൽ പുതുവീട്ടിൽ അലി (78) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: അനീഷ, ആജിഷ, പരേതയായ ആബിഷ. മരുമക്കൾ: നസീർ (ദുബൈ), സഫീർ (സ്വീഡൻ).