പട്ടേപ്പാടം: കൊടകരപ്പറമ്പിൽ പരേതനായ അബുവിന്റെ മകന് ഷറഫുദ്ദീൻ (53) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: ജാസ്മിന്. മക്കൾ: ജുമാന, ജുഹൈന (വിദ്യാർഥിനികൾ).