ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് വടക്ക് പൊന്നാക്കാരൻ ബീരാന്റെ ഭാര്യ ആസ്യ (65) നിര്യാതയായി. മക്കൾ: സാലിഹ്, ഷബീർ, സമീറ, ഷുഹൈബ്. മരുമക്കൾ: അഫ്സൽ, മുഫീദ, ഷബ്ന.