ഗുരുവായൂർ: ബ്രഹ്മകുളം ചാലക്കൽ ജോസ് (64) നിര്യാതനായി. ഭാര്യ: ഷെർലി (മുൻ ഗുരുവായൂർ നഗരസഭ കൗൺസിലർ). മക്കൾ: അബിൻ, അഞ്ജന. മരുമകൻ: അഖിൽ റെജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.