വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപ് റോഡ് താമസിക്കുന്ന കരുമാരത്തൊടിയിൽ രാധാകൃഷ്ണൻ (86) നിര്യാതനായി. (റിട്ട എയർ ഫോഴ്സ്, റിട്ട പോസ്റ്റ് മാസ്റ്റർ). ഭാര്യ: ഭവാനി (റിട്ട. പ്രധാനാധ്യാപിക ജി.എൽ.പി.എസ് ചെല്ലൂർ). മക്കൾ: ജയലക്ഷ്മി (റിട്ട പ്രധാനാധ്യാപിക പള്ളിപ്പാടം എ.എൽ.പി.എസ് പാലക്കാട്), ജയരാജ് (ടൈംസ് തിരുവനന്തപുരം), കെ. പ്രേംരാജ് (അധ്യാപകൻ വി.എച്ച്.എസ്.എസ്). മരുമക്കൾ: വിശ്വനാഥൻ (റിട്ട. അധ്യാപകൻ എ.എൽ.പി.എസ് ചെരുപ്പൂര്), ലളിത (ടൈം കിഡ്സ് തിരുവനന്തപുരം), ബിന്ദു (അധ്യാപിക ജി.എച്ച്.എസ്.എസ് ആതവനാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.