വളാഞ്ചേരി: രണ്ടത്താണി ചെറുപറമ്പ് സ്വദേശി അയ്യംപുറത്ത് വാസു (67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുഭാഷ്, സുഭീഷ്, സുജിഷ. മരുമക്കൾ: പ്രജിഷ, സുജിഷ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കൗസല്യ, കാർത്യായനി, പരേതനായ ഭാസ്കരൻ. സംസ്കാരം വ്യാഴാഴ്ച 10ന് കുടുംബ ശ്മശാനത്തിൽ.