ചങ്ങരംകുളം: അയിനിച്ചോട് സ്കൂളിനു മുൻവശം താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ നാസറിന്റെ ഭാര്യ ഷാഹിദ (43) നിര്യാതയായി. മക്കൾ: നിദ നസ്റിൻ, നദീം നാസർ, നാദിം. മരുമകൻ: ഇസ്മാഈൽ (ദുബൈ).