പരപ്പനങ്ങാടി: പ്രയാഗ് റോഡിൽ ചക്യാട്ട് ശ്രീമതി (80) നിര്യാതയായി. മക്കൾ: അജീഷ്, അജിത, രജിത, വിജിത. മരുമക്കൾ: ജസി, കൃഷ്ണകുമാർ, ഗിരീഷ്, സുനിൽ കുമാർ.