തലക്കാട്: പുല്ലൂർ തെക്കേപുരക്കൽ സുനിൽകുമാർ (ഉണ്ണി-40) നിര്യാതനായി. പിതാവ്: പരേതനായ ചെറിയകൃഷ്ണൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: അമ്പിളി. മക്കൾ: ആദിദേവ്, ആര്യനന്ദ, അൻവിക.