പുലാമന്തോൾ: പാലൂർ ചെട്ടിയങ്ങാടി ഊരങ്ങോട്ട്പറമ്പിൽ സതി (52) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശരത്ത്, സിത്താര. മരുമക്കൾ: പ്രമോദ്, അനിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലൂർ കുടുംബ ശ്മശാനത്തിൽ.