നിലമ്പൂർ: കാരാംവേലിൽ അരുൺ മാത്യുവിന്റെ മകൻ ഈതൻ അരുൺ (നാല്)ആസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. മാതാവ്: അഞ്ജു തോമസ്. സഹോദരി: ക്രിസ അരുൺ. സംസ്കാരം ഏഴിന് ആസ്ട്രേലിയയിൽ നടക്കും.