തിരൂർക്കാട്: വലമ്പൂർ പരേതനായ കൊല്ലാരൻ കുഞ്ഞുണ്ണീന്റെ മകൻ വീരാൻകുട്ടി (85) നിര്യാതനായി. ഭാര്യമാർ: ചാലിയത്തൊടി ജമീല, പരേതയായ ചാത്തോലി ഖദീജ. മക്കൾ: ബുഷ്റ, സുഹറ, സുബൈദ, സൈനബ, അമീൻ. മരുമക്കൾ: ഹംസ അറബി (കാര്യാവട്ടം), അബ്ദുറഹിമാൻ കാര്യത്തൊടി (മണ്ണാർമല), ബാപ്പുട്ടി വാഴത്തൊടി (തിരൂർക്കാട്), ഹംസ മുണ്ടറായിൽ (ഏലംകുളം).