മൊഗ്രാൽ: മൊഗ്രാൽ ബഡുവൻ ഹാജി ഫാമിലിയിലെ പരേതനായ ബി.എ. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ മൊഗ്രാൽ കടവത്ത് എം.ജി ഹൗസിലെ ബീഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി. ബീഫാത്തിമയെ കഴിഞ്ഞ മാതൃദിനത്തിൽ മൊഗ്രാൽ ദേശീയവേദി ആദരിച്ചിരുന്നു. മക്കൾ: അബ്ദുല്ല, എം.ജി.എ റഹ്മാൻ (വൈസ് പ്രസിഡന്റ്, മൊഗ്രാൽ ദേശീയവേദി), എം.ജി അബ്ദുല്ലത്തീഫ് (ജിദ്ദ), എം.ജി. അമീറലി, എം.ജി. മുസ്തഫ (ഇരുവരും ദുബൈ), ഉമ്മലിമ, ഖദീജ. മരുമക്കൾ: സഫിയ, ഫൗസിയ, കുബ്റ, സുമയ്യ, സഫീറ, മുഹമ്മദ് സി.കെ കണ്ണംവളപ്പ്, പരേതനായ ഇബ്രാഹിം.സഹോദരങ്ങൾ: പരേതനായ എ.കെ. അബ്ദുൽ ഖാദർ (മൊഗ്രാൽ കവി), പരേതനായ എ.കെ. മുഹമ്മദ്, എ.കെ. അബ്ദുൽ റഹ്മാൻ (ഗായകൻ), എ.കെ. അലി, എ.കെ. ഇബ്രാഹിം കാലുഭായ് (അബൂദബി), ആയിഷ, നഫീസ, ആച്ചിബി.