അടുക്കത്ത്ബയൽ: വടക്കരവീട് തറവാട് ഭവനത്തിലെ താമസക്കാരനും മാക്സ് വാല്യൂ ഫിനാൻസ് കാസർകോട് സീനിയർ ഏരിയ മാനേജറുമായ എൻ. കൃഷ്ണൻ (53) നിര്യാതനായി. പരേതരായ നാരായണൻ -സുന്ദരി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലളിത. മക്കൾ: ശ്രീനന്ദു, കൃഷവ് (വിദ്യാർഥികൾ). സഹോദരങ്ങൾ: ഗണേഷ് വെളിച്ചപ്പാടൻ (ഐവർ ഭഗവതി ക്ഷേത്രം പുലിക്കുന്ന്), ഗംഗാധരൻ, ബേബി, ജയന്തി.