തൃക്കരിപ്പൂർ: വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. ഹൈസ്കൂളിന് കിഴക്ക് ഭാഗത്ത് കഞ്ചിയിൽ താമസിക്കുന്ന കെ.വി. സുധാകരൻ (62) നിര്യാതനായി. പരേതനായ എം.കെ. കോരന്റെയും കെ.വി. മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: ശശിധരൻ, ഗീത, രാജീവൻ.