ചെർക്കള: സി.പി.എം ബേർക്ക ബ്രാഞ്ചംഗം കാനം കൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യമാർ: എ. മീനാക്ഷി, പരേതയായ കെ. മീനാക്ഷി. മക്കൾ: കെ. വേണുഗോപാലൻ (ദുബൈ), ലേഖ (ബേപ്പ്). മരുമക്കൾ: പി. പ്രീതി (പടുപ്പ്), ശശിധരൻ നായർ (ബേപ്പ്). സഹോദരങ്ങൾ: കുമാരൻ (വയലാംകുഴി), ജാനകി (ബേനൂർ), ശേഖരൻ നായർ (ചെമ്മനാട്), പരേതരായ കുഞ്ഞിരാമൻ (ചെമ്മനാട്), നാരായണി (ചെമ്മനാട്), ചന്തു നായർ (അരിച്ചെപ്പ്).