പുൽപള്ളി: കബനിഗിരി പൊരിയാനിയിൽ തെക്കേക്കളത്തിൽ പുരുഷോത്തമൻ (63) നിര്യാതനായി. ഭാര്യ: സുതീഷ്ണ (ഡയറക്ടർ, കബനിഗിരി ക്ഷീരോൽപാദക സഹകരണ സംഘം). മക്കൾ: അഭിജിത്ത് (അയർലൻഡ്), വിഷ്ണു. മരുമകൾ: നിമിഷ (അയർലൻഡ്).