കോളേരി: ചൂതുപാറയിൽ പെരിയലത്ത് ദാമോദരൻ (89) നിര്യാതനായി. ഭാര്യ: ശാരദ (പരേത). മക്കൾ: ലീല, പ്രിൻസ്, ബീനാകുമാരി, അജിതകുമാരി, ബിനീഷ് (അഡ്വക്കറ്റ്). മരുമക്കൾ: ബാലകൃഷ്ണൻ, ബീന, ദിവാകരൻ, സലി, ഡോ. രാജി (കൽപറ്റ ഗവ. കോളജ്).