പേരാവൂർ: പേരാവൂർ പഞ്ചായത്ത് 16ാം വാർഡ് മെംബർ വെള്ളർവള്ളി വട്ടക്കരയിലെ പുതിയ കുന്നേൽ ജോസ് ആന്റണി (ജോബി -61) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ആശ (നഴ്സ് ജർമനി), ആൽബിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5ന് ആര്യപറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.