രാമന്തളി: രാമന്തളി സെൻട്രൽ അക്ഷയ കേന്ദ്രത്തിനു സമീപത്തെ കൊടക്കൽ പുതിയവീട്ടിൽ കുഞ്ഞിപാർവതി അമ്മ (94) നിര്യാതയായി.
ഭർത്താവ്: പരേതനായ തെക്കെ കൊട്ടാരത്ത് കുഞ്ഞിരാമ പൊതുവാൾ.
മക്കൾ: നാരായണി (ഉദിനൂർ), തമ്പാൻ (ചെന്നൈ), പരമേശ്വരി, ദിവാകരൻ (മുംബൈ), സുധാകരൻ (കാലിക്കടവ്). മരുമക്കൾ: സരസ്വതി (ചെന്നൈ), ബിന്ദു (പയ്യന്നൂർ), സുധ (കാലിക്കടവ്), പരേതരായ കെ.പി. ബാല പൊതുവാൾ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് രാമന്തളി സമുദായ ശ്മശാനത്തിൽ.