പേരാവൂർ: തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരി മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: തസ്ലീമ, സാജിദ്, സജീർ, പരേതയായ നസീമ. മരുമക്കൾ: സിദ്ദീഖ്, ഷാക്കിറ, പരേതയായ റഷീദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ മുരിങ്ങോടി മഹല്ല് ഖബർസ്ഥാനിൽ.