തലശ്ശേരി: സൈദാർ പള്ളിക്കടുത്ത അച്ചാരത്ത് റോഡ് നഫീസ ഘറില്‍ താഴെ പുതിയ പുരയില്‍ സമീര്‍ (62) നിര്യാതനായി. ഭാര്യ: അറയിലകത്ത് തോട്ടത്തില്‍ ആയിശ. മക്കള്‍: മുഹമ്മദ് റിസ്വാനുല്‍ ഹഖ് (സെക്രട്ടറി, എസ്.വൈ.എസ് തലശ്ശേരി സോണ്‍), മുനവ്വിറുല് ഫൈറൂസ്. മരുമകള്‍: സല്‍മ മറിയം. സഹോദങ്ങൾ: അഷ്റഫ്, അൻവർ.