പാനൂർ: തൂവ്വക്കുന്ന് കണ്ണനാണ്ടിയിൽ മൂസ്സ ചക്കാറത്ത് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷംസുദ്ദീൻ. അബ്ദുല്ല, ഫാത്തിമ, മുഹമ്മദ്. മരുമക്കൾ: നാസർ വരിയാലിന്റവിട, ജംഷീന, റാബിയ, സാജിറ.