പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പ് വില്ലേജ് ഓഫിസിന് സമീപം മഞ്ചപുനത്തിൽ തുണ്ടിയിൽ അബ്ദുല്ല (65) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചാക്യാർകുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: ആയിഷ കിഴക്കയിൽ. മക്കൾ: താഹ മുഹമ്മദ്, ഉമൈന, തസ്നിയ, സഹൽ അബ്ദുല്ല. മരുമക്കൾ: മുഹമ്മദലി (ബംഗളൂരു), റുഷൈദ (തളിപ്പറമ്പ്). സഹോദരങ്ങൾ: പരേതനായ അഹമ്മദ്, ഫാത്തിമ (കുറുവന്തേരി), സുലൈഖ, പരേതനായ അഹമ്മദ്.