മമ്പറം: പറമ്പായി കോമത്ത് അരിപ്പയിൽ പരേതയായ നബീസുവിന്റെയും പരേതനായ ഉപ്പിയുടെയും മകൻ കോമത്ത് അരിപ്പയിൽ അബ്ദുൽ റഹിമാൻ (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റയീസ്, അബ്ദുൽ റഹീം, അബ്ദുൽ റമീസ്, റംസീന. മരുമക്കൾ: റാഷിദ, ജഫ്രീന, മുഹ്സിന, മുനീർ. സഹോദരങ്ങൾ: ഉമ്മർ കായലോട്, പരേതനായ മഹമൂദ്.