പാനൂർ: ചെണ്ടയാട് മീത്തലെ പുത്തൻപുരയിൽ എം.പി. മഹമൂദ് (70) നിര്യാതനായി.
മസ്കത്ത് ഷിപ്പിങ് ഉദ്യോഗസ്ഥനായിരുന്നു. പരേതരായ ഫരീദ് -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷാജിമ, ഷാഹിമ, ഷമീന, ഷബീന, ഷമീർ, ഷഫ്സീന. മരുമക്കൾ: സലാം, മുസ്തഫ, സമീർ, മൻസൂർ, ജസീർ, ജസീറ. സഹോദരങ്ങള്‍: മൊയ്ദു, പ്രഫ. യൂസഫ് (റിട്ട. കല്ലിക്കണ്ടി എൻ.എ.എം കോളജ്, പ്രിൻസിപ്പൽ പുളിയാവ് നാഷനൽ കോളജ്), ആയിഷ.