ഏഴര: റഫീക്ക് തയ്യിൽ (60) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: പാത്തുട്ടി. ഭാര്യ: സാജിത. മക്കൾ: റാജിദ, ഇസ്മായിൽ, ശഹദി, ശബീബ. മരുമക്കൾ: ലരീം, ഷാനി, ഷഹ്സാദ്, ഫിദ.
സഹോദരങ്ങൾ: അസീസ്, ആസ്യ, സുബൈദ, സഫിയ, പരേതയായ സക്കീന. ഖബറടക്കം വ്യാഴാഴ്ച ഏഴര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.